Skip to main content

തീയതി നീട്ടി

സാംസ്‌കാരിക വകുപ്പിനു കീഴില്‍ ആറന്മുളയല്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആരംഭിക്കുന്ന വാസ്തുശാസ്ത്ര ഹ്രസ്വകാല കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 31ലേക്ക് നീട്ടി. ഐ.റ്റി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.റ്റി.ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് എന്നിവയിലേതിലെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 30 സീറ്റുണ്ട്.  കോഴ്‌സ് ഫീസ് 25,000 വും ജി.എസ്.ടിയും.  പ്രായപരിധിയില്ല.
(പി.ആര്‍.പി. 310/2019)

 

date