Post Category
പി.എസ്.സി പരീക്ഷ
കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലേക്കുള്ള എല്‍.ഡി ക്ലാര്‍ക്ക് / 11 ഗ്രേഡ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് (എസ്.ടി മാത്രം) തുടങ്ങിയ തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഒ.എം.ആര് പരീക്ഷ മാര്‍ച്ച് രണ്ടിന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
date
- Log in to post comments