Skip to main content

വാക്ക്-ഇൻ-ഇന്റർവ്യു മാർച്ച് ആറിന്

 

സംസ്ഥാന സഹകരണ യൂണിയനിൽ അസി.പബ്ലിസിറ്റി ഓഫീസറുടെ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. അപേക്ഷകർ 40 വയസ്സിനു താഴെ പ്രായമുള്ളവരും ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ അഞ്ചുവർഷത്തെ സേവനപരിചയവും ഉള്ളവരായിരിക്കണം. താൽപ്പര്യമുള്ളവർ മാർച്ച് ആറിന് ഉച്ചയ്ക്ക്‌ശേഷം മൂന്നു മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചെങ്കൽചൂളയിലെ സംസ്ഥാന സഹകരണ യൂണിയൻ ഓഫീസിൽ എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ്. 777/19

date