Post Category
വിദ്യാര്ത്ഥികള്ക്കായികൗണ്സിലിങ്
സംസ്ഥാന സര്ക്കാറിന്റെആയിരംദിനാഘോഷ പരിപാടികളുടെ ഭാഗമായി ഹയര്‍സെക്കന്‍ഡറി വകുപ്പ് 52 വിദ്യാര്ത്ഥികള്ക്കായിഅഭിരുചി പരീക്ഷ നടത്തികൗണ്സിലിങ് നല്കി. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടുവിദ്യാര്ത്ഥികള്ക്കാണ്കൗണ്സിലിങ് നല്‍കിയത്.ഹയര്സെക്കന്ഡറിവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുടെ നേത്യത്വത്തിലായിരുന്നുഅഭിരുചി പരീക്ഷയുംകൗണ്സിലിങും. തിരൂര്വിദ്യാഭ്യാസജില്ലാകരിയര് ഗൈഡന്‍സ് കണ്വീനറുംതിരൂര്ബോയ്സ്ഹയര്സെക്കന്ഡറി സ്കൂള്‍ അധ്യാപകനുമായഅബ്ദുല്ഗഫൂറിന്റെമേല്നോട്ടത്തിലാണ് പ്രദര്‍ശന സ്റ്റാള്ഒരുക്കിയത്. ഉന്നത വിദ്യാഭ്യാസവകുപ്പ്മന്ത്രി ഡോ: കെ.ടിജലീല്‍, ജില്ലാകലക്ടര്അമിത്മീണ, കരിയര്‍ ഗൈഡന്‍സ് സംസ്ഥാന കോര്ഡിനേറ്റര്ഡോ: സി.എംഅസിംതുടങ്ങിയവര് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെസ്റ്റാള്സന്ദര്ശിച്ചിരുന്നു
date
- Log in to post comments