Post Category
ജെഎസ്എസ്കലോല്സവം- പെര്ഫെക്റ്റ്അരീക്കോട്ജേതാക്കള്
ദേശീയനൈപുണ്യവികസന കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെഎസ്എസ്മലപ്പുറംയൂണിറ്റിന്റെ നടത്തിയ പ്രീ പ്രൈമറി, മോണ്ടിസോറിടീച്ചേഴ്സ്ട്രെയിനിങ് കലോല്സവത്തില്അരീക്കോട് പെര്‍ഫെക്റ്റ് ഓഫ്ക്യാംപസ് ജേതാക്കളായി. പ്രസിഡന്സിവണ്ടൂര്രണ്ടാംസ്ഥാനവും, ബ്രൈറ്റ് അക്കാദമി വളാഞ്ചേരി മൂന്നാംസ്ഥാനവും സ്വന്തമാക്കി. ഇരുപത്തിയേഴ് ഇനങ്ങളിലായി നടന്ന കലോല്‍ സവത്തിന്റെ ഔപചാരികഉദ്ഘാടനം പി. വി. അബ്ദുല്വഹാബ്എം പി നിര്‍വഹിച്ചു.
ജെഎസ്എസ്ഡയറക്ടര്വി ഉമ്മര്‍ കോയ അധ്യക്ഷതവഹിച്ചു. ഫൗസിയ, കെ പിവഹീദ, ഫൈസല്‍, ഷാഹുല്‍ഹമീദ്, സനീഷ് ബാബു, സതീഷ്കുമാര്‍, സുകുമാരി, ഫെമിന, ബിജു, ഹസീന തുടങ്ങിയവര്‍സംസാരിച്ചു.
date
- Log in to post comments