Skip to main content

പുറ്റിങ്ങൽ അന്വേഷണ കമ്മീഷൻ കാലാവധി നീട്ടി

 

കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിലേക്കുനയിച്ച സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കുന്നതിന് നിയോഗിച്ച ജസ്റ്റിസ്(റിട്ട.)പി.എസ്.ഗോപിനാഥൻ അന്വേഷണ കമ്മീഷന്റെ കാലാവധി ഫെബ്രുവരി 13 മുതൽ മൂന്ന് മാസത്തേക്കു നീട്ടി സർക്കാർ വിജ്ഞാപനം ചെയ്തു.

പി.എൻ.എക്സ്. 782/19

date