Skip to main content

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്

 

ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആന്റ് ഇ.ഐ കോർട്ട് ജഡ്ജ് എം.ബി. പ്രജിത്ത്, മാർച്ച് ഒന്ന്, ഏഴ്, എട്ട്, 14, 15, 21, 22, 28, 29 തിയതികളിൽ എറണാകുളം ലേബർ കോടതിയിലും 12ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലക്‌സിലുള്ള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 26ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും മറ്റ് പ്രവൃത്തിദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.

പി.എൻ.എക്സ്. 784/19

date