Post Category
റേഷന്‍ കാര്‍ഡ് കൈപ്പറ്റണം
റേഷന്‍കാര്‍ഡ് പുതുക്കുവാനായി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കി പുതിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റാത്തവരുടെ പേരുവിവരങ്ങള്‍ www.civilsupplieskerala.gov.in. എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ഡുകള്‍ 7 ദിവസത്തിനകം കൈപ്പറ്റാത്ത പക്ഷം റദ്ദു ചെയ്യും. റദ്ദാക്കിയ കാര്‍ഡുകളില്‍പ്പെട്ടവര്‍ പിന്നീട് അപേക്ഷ നല്‍കിയാല്‍ അവരില്‍ നിന്നും പഴയ കാര്‍ഡ് അച്ചടിച്ചതിന് ചെലവായ തുക പിഴയായി ഈടാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2360046.
date
- Log in to post comments