Skip to main content

ക്വട്ടേഷന്‍

തൃശൂര്‍ ഡയറ്റിലേക്ക്‌ ലാപ്‌ടോപ്പ്‌, ഡെസ്‌ക്‌ടോപ്പ്‌, യുപിഎസ്‌, സ്‌കാനര്‍, പ്രിന്റര്‍, എല്‍സിഡി പ്രൊജക്‌ടര്‍ എന്നിവ വിതരണം ചെയ്യുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 6. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2332070.
 

date