Post Category
പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷ ബുധനാഴ്ചകളില്‍ സ്വീകരിക്കും
പുതിയ റേഷന്‍കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് റേഷന്‍കാര്‍ഡ്, കാര്‍ഡുടമയെ മാറ്റല്‍, മുതിര്‍ന്ന അംഗങ്ങളെ ചേര്‍ക്കല്‍ തുടങ്ങി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമായ എല്ലാ റേഷന്‍ കാര്‍ഡ് അപേക്ഷകളും ബുധനാഴ്ച ദിവസങ്ങളില്‍ ഓഫീസില്‍
സ്വീകരിക്കുന്നതാണെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. എല്ലാ റേഷന്‍കാര്‍ഡ് അപേക്ഷകളും ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
date
- Log in to post comments