Skip to main content

അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സൗജന്യ പരിശീലനം

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഭാരത സര്‍ക്കാര്‍ വസ്ത്ര മന്ത്രാലയത്തിന്റെ സഹായത്തോടെ തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ സൗജന്യ താമസ ഭക്ഷണ സൗകര്യത്തോടെ മൂന്ന് മാസം ദൈര്‍ഘ്യമുളള സ്വീയിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ (എസ്.എം.ഒ) എന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്ക് പരിശീലനം ആരംഭിച്ചു. താല്‍പര്യമുളള 18 വയസ്സു പൂര്‍ത്തിയായ ഒ.ബി.സി, ഇ.ബി.സി, ഡി.എന്‍.ടി വിഭാഗത്തില്‍പ്പെട്ടവര്‍ മാര്‍ച്ച്  ഏഴിനകം  സെന്ററുമായി ബന്ധപ്പെടണം. വരുമാന പരിധി പിന്നോക്ക വിഭാഗം 300000 ന് താഴെ മറ്റ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 1,00,000 ന് താഴെ . ഫോണ്‍ - 0460-2226110, 9744917200.

date