Skip to main content

കംപ്യൂട്ടര്‍ കോഴ്‌സുകള്‍

എല്‍. ബി. എസിന്റെ മഞ്ചേരി കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സുകള്‍ മാര്‍ച്ച്  ആറിന് ആരംഭിക്കും. പ്രവേശനത്തിന് എല്‍. ബി. എസ്.  സെന്ററുമായി  ബന്ധപ്പെടുക.  ഫോണ്‍ 0483 2764674

 

date