Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ ഉദ്ഘാടനം 28 ന്

 

 പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിര്മ്മാണ ഉദ്ഘാടനം പട്ടിക ജാതി പട്ടിക വര് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി .കെ ബാലന്‍ 28 ന് 2 മണിക്ക് കോടാലി പാറയില്നിര്വ്വഹിക്കും.ശിലാ സ്ഥാപനത്തോടൊപ്പം ഗോത്രജീവിക സ്വാശ്രയ സംഘങ്ങള്ക്ക് ഉള്ള ധനസഹായ വിതരണവും മന്ത്രി നിര്വ്വഹിക്കുംറോഷി അഗസ്റ്റിന്എംഎല് അധ്യക്ഷത വഹിക്കും. അഡ്വ ജോയ്സ് ജോര്ജ്ജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ആശംസകള്അര്പ്പിക്കും.

 

ജില്ലയിലെ പട്ടിക വര്ഗ്ഗ വിദ്യാര്ഥികളുടെ പോസ്റ്റ് മെട്രിക് പഠനം ഉറപ്പ് വരുത്തുന്നതിന് വേണ്ി പട്ടിക വര് വികസന വകുപ്പിന്റെ കീഴില്കിഫ്ബി ഫണ് ഉപയോഗിച്ചാണ് കോടാലിപാറയില്ഹോസ്റ്റല്നിര്മ്മിക്കുന്നത്.ചടങ്ങില്കേരള സംസ്ഥാന കണ്സ്ട്രക്ഷന്കോര്പ്പറേഷന് പ്രോജക്ട് എഞ്ചിനീയര്റ്റി.റ്റി കുഞ്ഞുമോന്റിപ്പോര്ട്ട് അവതരണം നടത്തും.   ചടങ്ങില്കട്ടപ്പന ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, കാഞ്ചിയാര്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്ജ്ജ്, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്അഡ്വ സിറിയക്ക് തോമസ്, പട്ടിക വര്ഗ്ഗ വികസന വകുപ്പ് ഡയറക്ടര്ഡോ. പി പുഗഴേന്തി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്തുടങ്ങിയവര്പങ്കെടുക്കും.

 

date