Post Category
ആയിരംദിനാഘോഷം: ഇന്ന് (27.2)ആരോഗ്യക്യാമ്പ്
ആയിരംദിനാഘോഷത്തിന്റെ ഭാഗമായുള്ള ഇടുക്കി ഐ.ഡി.എ ഗ്രൗണ്ിലെ പ്രദര്‍ശനമേളയില്‍ ഇന്ന് ആയുര്വേദ ആലോപ്പതി വിഭാഗങ്ങളുടെ ക്യാമ്പ് ഉണ്ാകും. സന്ദര്ശകര്ക്ക് രോഗപരിശോധനയും ചികില്സയും ലഭ്യമാക്കും. ഭാരതീയ ചികല്സാവകുപ്പ് രാവിലെ 10.30 മുതല്‍ ക്യാമ്പ് ആരംഭിക്കും. ജനറല് ഒ.പി വിഭാഗം, ജീവിതശൈലി രോഗപ്രതിരോധം, സാന്ത്വന പരിചരണം, ഗര്ഭിണി പരിചരണം തുടങ്ങിയ സ്പെഷ്യാലിറ്റിയില്‍ പരിശോധനയും ചികില്സയും ലഭിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ അലോപ്പതി വകുപ്പിന്റ ആരോഗ്യകാമ്പില് ഇ.എന്‍.റ്റി സ്പെഷ്യാലിറ്റിയില്‍ പരിശോധനയും ചികില്സയും ലഭിക്കും.
വൈകിട്ട് അഞ്ചുമണിക്ക് പൊതുസമ്മേളനം. തുടര്ന്ന് ആലപ്പി ബ്ലൂഡയ്മണ്്സ് ഓര്ക്കസ്ട്രയുടെ ഗാനമേള.
date
- Log in to post comments