Skip to main content
ആയിരംദിനാഘോഷവേദിയില് സംഘടിപ്പിച്ച സെമിനാറില് നിന്ന്്

ജില്ലയുടെ വികസന സാധ്യതകള്‍ ചര്‍ച്ചചെയ്ത്  സെമിനാറുകള്‍

 

 

ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിപണന പ്രദര്ശനമേള ജില്ലയുടെ വിവിധ വികസന സാധ്യതകള്ചര്ച്ചചെയ്യുന്ന വേദികൂടിയായി മാറി

 പ്രളയത്തില്വലിയ നഷ്ടങ്ങളുണ്ടായ  ജില്ലയ്ക്ക് പ്രഖ്യാപിച്ച  ഇടുക്കി പാക്കേജ് ജില്ലയുടെ സമഗ്ര പുരോഗതിക്കും കാര്ഷിക മേഖലയുടെ വികസനത്തിനും എങ്ങനെയൊക്കെ സഹയകമാകുമെന്ന് ആദ്യസെമിനാറില്ചര്ച്ചചെയ്തു. തോട്ടവിള ഉത്പന്നങ്ങള്ഒരു കുടക്കീഴില്കൊണ്ടുവന്ന് നല്ലവില കര്ഷകര്ക്ക് ലഭ്യമാകുന്ന സാഹചര്യം ഇടുക്കി പാക്കേജ് നിലവില്വരുന്നതോടെ സാധ്യമാകുമെന്നും പ്രളയാനന്തര ഇടുക്കിയെ കൃഷി, ടൂറിസം, ഇതര മേഖലകളിലൂടെ ജില്ലയെ പുനരുജ്ജീവിപ്പിക്കാനാണ്  സര്ക്കാര്ശ്രമിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. രാം കുമാര്ചൂണ്ടിക്കാട്ടി.

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്വിദ്യാര്ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കും നിരവധി പേര്പങ്കെടുത്തു. മാറുന്ന കാലത്തിന്റെ വെല്ലുവിളികള്ഏറ്റെടുക്കാന്കഴിയും വിധം മികവിന്റെ കേന്ദ്രങ്ങളായി  പൊതുവിദ്യാലയങ്ങള്മാറുകയാണെന്ന് പൊതുസംരക്ഷണ യജ്ഞം  വിദ്യാഭ്യാസ വിദഗ്ദന്ഡോ. രതീഷ് കാളിയാടന്വിഷയം അവതരിപ്പിച്ചുകൊണ്ട് ചൂണ്ടിക്കാട്ടികേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്ക്കാര്പൊതു വിദ്യാഭ്യാസ സംര്കഷണയജ്ഞം നടത്തുന്നത് ഇതിന്റെ ഭാഗമായാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ക്ലാസ് മുറികള്‍, പഠനോത്സവം തുടങ്ങിയ പദ്ധതികള്ആവിഷ്കരിക്കുന്നത്. ലോകത്ത് എവിടെ നിന്നും  ചര്ച്ചകള്ക്കും വിവിരവിജ്ഞാന  ശേഖരണത്തിനും  അവസരം ഒരുക്കും വിധം  പഠന രംഗത്ത് സൗകര്യങ്ങള്മാറി വരുകയാണ് എന്നും സെമിനാറില്ചൂണ്ടിക്കാട്ടി.

സെമിനാറിനോടനുബന്ധിച്ച് വിദ്യാര്ത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്ക്കും  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്ജെ.ഹരികുമാര്മറുപടി നല്കി.

 

വൈദ്യുതി സംരക്ഷണസുരക്ഷ അവബോധമുണ്ടാക്കാന്സംഘടിപ്പിച്ച  വൈദ്യുതി സെമിനാറും സന്ദര്ശകര്ക്ക് വിജ്ഞാനപ്രദമായി. വൈദ്യുതി ഉപയോഗിക്കുമ്പോള്ശ്രദ്ധിക്കേണ്ട കാര്യങ്ങളും, വൈദ്യുതി സംരക്ഷണത്തിന്റെ ആവശ്യകതകയും ജനങ്ങളെ ബോധ്യപ്പെടുത്തിയ സെമിനാറില്വൈദ്യുതി ബോര്ഡ് നടപ്പാക്കുന്ന സേവനങ്ങളും പദ്ധതികളും ഉള്ക്കൊള്ളിച്ചതായിരുന്നു. വൈദ്യുതി അപകടങ്ങള്ഉണ്ടാകുമ്പോള്സ്വീകരിക്കേണ്ട മുന്കരുതലുകളും നിര്ദേശങ്ങളും വീഡിയോ ചിത്രങ്ങളുടെ സഹായത്തോടെ  സന്ദര്ശകര്ക്ക് മുമ്പില്വിശദീകരിച്ചു.

പ്രളയത്തെ അതിജീവിക്കുന്ന കെട്ടിടങ്ങള്നിര്മ്മിക്കുന്നതിലൂടെ പുനരധിവാസം ഉടനടി സാധ്യമാക്കാം എന്ന ലക്ഷ്യത്തോടെ യുഎന്ഡി പി യുടെ ആഭിമുഖ്യത്തില്‍ 'സുരക്ഷിത ഭവന നിര്മ്മാണംഎന്ന വിഷയത്തിലുള്ള സെമിനാറും ഏറെ ശ്രദ്ധപിടിച്ചുപറ്റി.

ഏതുതരം പ്രളയമായാലും കെട്ടിടങ്ങള്ക്കു സംഭവിക്കാവുന്ന നാശം ചെറുതും എളുപ്പത്തില്പരിഹരിക്കാവുന്നതും ആളുകള്ക്ക് എത്രയും വേഗം അവ താമസ യോഗ്യമാക്കുകയും ചെയ്യുക എന്നതാണ് പ്രളയത്തെ ചെറുക്കുന്ന നിര്മ്മാണത്തിന്റെ ലക്ഷ്യം. ഇതിനായി പ്രളയബാധിത മേഖലയില്പണിയുന്ന വീടുകള്ക്ക് സുരക്ഷിത മാനദണ്ഡം ഉറപ്പാക്കുക, ചെലവു കുറഞ്ഞ രീതിയിലും ഗുണമേന് ഉറപ്പാക്കിയുള്ള വീടുകളുടെ നിര്മ്മാണരീതി, വീടുകളുടെ മാതൃക നിര്മ്മാണ സാമഗ്രികളുടെ വിശദീകരണം, ദുരന്തമേഖലയില്വീടുകള്പണിയുന്ന മേസ്തിരിമാര്ക്കുള്ള പ്രത്യേക പരിശീലനം, പരമ്പരാഗത നിര്മ്മാണ രീതികള്എന്നിവ യും സെമിനാറില്ചര്ച്ചാവിഷയമായി. ജില്ലയില്മൂന്നാര്‍, ചെറുതോണി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളില്

യുഎന്ഡി പി ആരംഭിച്ചിരിക്കുന്ന ഷെല്ട്ടര്ഹബ്ബുകളില്നിന്ന് ലഭിക്കുന്ന സേവനങ്ങളും സെമിനാറില്വിശദീകരിച്ചു.

 

date