Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു

 

               .ടി വിദഗ്ധന്‍, ഡേറ്റാ എന്ട്രി ഓപ്പറേറ്റര്എന്നീ തസ്തികകളിലേക്ക് 28ന് ജില്ലാ പ്ലാനിംഗ് ഓഫീസില്നടത്താന്നിശ്ചയിച്ചിരുന്ന ഇന്റര്വ്യൂ മാര്ച്ച് ഒന്നിലേക്ക് മാറ്റി. ഉദ്യോഗാര്ത്ഥികള്ഒന്നിന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്സഹിതം ജില്ലാ പ്ലാനിംഗ് ഓഫീസില്ഹാജരാകണം.

date