Skip to main content

ഹരിപ്പാട് താലൂക്ക് ആശുപത്രി: ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക്  ലാബ് റിയേജന്റ് വാങ്ങുന്നതിന്   സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. സൂപ്രണ്ട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്ന വിലാസത്തിൽ മാർച്ച് 15 രാവിലെ 12 വരെ ടെൻഡർ നൽകാം. വിശദവിവരത്തിന് ഫോൺ: 0479- 2412765.

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ  പൾമണറി മെഡിസിൻ വിഭാഗത്തിലേക്ക് സ്പിറോമെട്രി മെഷീൻ-ഒരെണ്ണം, ഓഫീസിലേക്ക് സാനിട്ടറി നാപ്കിൻ ഡിസ്ട്രോയർ (ഇൻസിനിറേറ്റർ-ഒരെണ്ണം) എന്നിവ വാങ്ങുന്നതിന് മാർച്ച് 12 ഉച്ചയ്ക്കു ഒന്നു വരെയും ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലേക്ക് യൂട്രീൻ മാനിപ്പുലേറ്റർ (ഒരെണ്ണം) വാങ്ങുന്നതിനുള്ള ക്വട്ടേഷൻ മാർച്ച് 13 വരെയും  നൽകാം. പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകാം. ഫോൺ: 0477-2282015

 

date