Post Category
പൊതുമരാമത്ത് വകുപ്പിൽ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
പൊതുമരാമത്ത് വകുപ്പിലെ 2019 വർഷത്തെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ മേലധികാരി വഴി നിശ്ചിത ഫോറത്തിൽ മാർച്ച് 20ന് മുമ്പായി സമർപ്പിക്കണം. അപേക്ഷയുടെ മാതൃക പൊതുമരാമത്ത് വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 831/19
date
- Log in to post comments