Post Category
സൗജന്യ മെഡിക്കല്‍ ക്യാമ്പ് അഞ്ചിന്
മെഡികെയേഴ്സ്, നെഹ്റു യുവകേന്ദ്ര, സേവക് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10 മുതല്‍ ഒന്ന് വരെ കൊല്ലങ്കോട് പഞ്ചായത്തിലെ നെന്മേനി, കൊടുക്കപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ മരുന്നുകളും സൗജന്യമായി ലഭിക്കുമെന്ന് സേവക് മാനേജര്‍ അറിയിച്ചു. ഫോണ്‍: 7559075414
date
- Log in to post comments