Post Category
വസ്ത്ര കരകൗശല പ്രദര്‍ശന വിപണന മേള 5 ന്
പാലക്കാട് ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്(ജി.ഐ.ഫ്.ഡി) വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വസ്ത്ര-കരകൗശല പ്രദര്‍ശനം, വിപണനം എന്നിവ മാര്‍ച്ച് അഞ്ചിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ നടക്കും. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥിനികളുടെ ഫാഷന്‍ ഷോയും നടക്കുമെന്ന് ഗവ.ടെക്നിക്കല്‍ ഹൈസ്കൂള്‍ സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments