Skip to main content

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നുവരെ

 

    ജില്ലയിലെ റേഷന്‍ ഉപഭോക്താക്കള്‍ക്കുള്ള ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്ന് (മാര്‍ച്ച് രണ്ട്) വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date