Skip to main content

വോട്ടര്‍പ്പട്ടിക പരിശോധന: കാംപ് ഇന്നും നാളെയും

 

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍പ്പട്ടികയിലുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ ഇന്നും നാളെയും (മാര്‍ച്ച് രണ്ട്, മൂന്ന്)സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേക കാംപ് നടത്തും. ഈ ദിവസങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍പ്പട്ടികയുടെ പകര്‍പ്പുകളുമായി സമ്മതിദായകരുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട് പോളിങ് ബൂത്തുകളില്‍ പ്രവര്‍ത്തിക്കും.

date