Skip to main content

ടാങ്കര്‍ ലോറികള്‍ റജിസ്റ്റര്‍ ചെയ്യണം

 

പൊതു ആവശ്യത്തിന്റെ ഭാഗമായി കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളും വെള്ളം എടക്കുന്ന സ്രോതസ്സുകളും റജിസ്റ്റര്‍ ചെയ്യണം. കുടിവെള്ള ഉറവിടങ്ങള്‍ ബന്ധപ്പെട്ട വിവരങ്ങള്‍ പി.എച്ച്.സി.കളിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനു പുറമെ വാഹനങ്ങള്‍ പഞ്ചായത്തുകളിലുമാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. കുടിവെള്ള വിതരണം രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയുള്ള സമയങ്ങളില്‍ മാത്രമെ അനുവദിക്കു എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  

 

date