Skip to main content

മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സ്

 

കെല്‍ട്രോണിന്റെ കോഴിക്കോടുള്ള നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9847925335/9947495335. 

date