Skip to main content

ഹൗസ്മദര്‍, സെക്യൂരിറ്റി ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന്റെ മോഡല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുള്ള ഹൗസ്മദര്‍( ഏതെങ്കിലും വിഷയത്തില്‍ ബിരുദം), സെക്യൂരിറ്റി കം മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍(എസ്.എസ്.എല്‍.സി) തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം യഥാക്രമം 15,000, 10,000 രൂപ ലഭിക്കും. പ്രായം 25 നും 50 നും മധ്യേ. താല്‍പ്പര്യമുള്ളവര്‍  ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 18 ന് വൈകീട്ട് അഞ്ചിനകം എത്തണം. ഫോണ്‍: 0495 2378920. 

date