Post Category
സൗജന്യ തൊഴില്‍ പരിശീലനം
കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക്സ് പദ്ധതിയുടെ ഭാഗമായി മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ നടത്തുന്ന സോപ്പ് നിര്‍മ്മാണം, ചേളന്നൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ഫുഡ് പ്രൊസസിംഗ് ആന്‍ഡ് ഫ്രൂട്ട് പ്രിസര്‍വേഷന്‍, കുറ്റിക്കാട്ടൂര്‍ (കെ.എം.ഒ) സെന്ററില്‍ നടത്തുന്ന ഡി.ടി.പി, മാവൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ഫാബ്രിക് പ്രിന്റിംഗ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി ഈ മാസം 11. ഫോണ്‍: 8113060138, 0495 2370714.
date
- Log in to post comments