Skip to main content

ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി: യോഗം  ഇന്ന്

ആലപ്പുഴ:വിധവകളായ സ്ത്രീകളുടെ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന മക്കൾക്ക് ധനസഹായം നൽകുന്ന പടവുകൾ എന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ യോഗം വ്യാഴാഴ്ച നടക്കും. രാവിലെ 11.30ന് കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. .  ജില്ലയിൽ ലഭ്യമായിട്ടുള്ള അപേക്ഷകളിൽ നിന്നും അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗമാണ് ചേരുന്നത്. 

date