Skip to main content

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്

 

          കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 11ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വിജയപുരം പഞ്ചായത്ത് ഹാളില്‍ സിറ്റിംഗ് നടത്തും. ക്ഷേമനിധി അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശാദായം അടയ്ക്കുന്നതിനും പുതിയതായി അംഗത്വം നേടുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും അവസരമൊരുക്കുന്നതിനാണ് സിറ്റിംഗ്. മണര്‍കാട്, വിജയപുരം വില്ലേജുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.   

date