Skip to main content

പോസ്റ്റല്‍ അദാലത്ത്

 

മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ തപാല്‍ അദാലത്ത് മാര്‍ച്ച് 19 രാവിലെ 11ന് മഞ്ചേരിയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. കൗണ്ടര്‍ സര്‍വീസ്, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ തുടങ്ങിയ തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ മാര്‍ച്ച് 15 നകം കെ.പി സുരേഷ്‌കുമാര്‍, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി-676121 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് മുകളില്‍ ഡിവിഷനല്‍ പോസ്റ്റല്‍ അദാലത്ത്-മാര്‍ച്ച് 2019 എന്ന് നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഫോണ്‍-0483-2766840

 

date