Post Category
മുന്‍ഗണനാ റേഷന്‍ കാര്‍ഡ്:
താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കണം
പുതുതായി വിതരണം ചെയ്തതില്‍ പൊതുവിഭാഗം റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ മുന്‍ഗണനാ കാര്‍ഡ് ലഭിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. ജില്ലാ സപ്ലൈ ഓഫീസിലൊ കലക്ടറേറ്റില്‍ അപേക്ഷ നല്‍കേണ്ടതില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments