Skip to main content

ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകളും ക്ലെയിമുകളും അയക്കണം

 

പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിയായ ഇ-ഗ്രാന്റ്‌സ,് 20182019 അധ്യയന വര്‍ഷം തന്നെ വിതരണം ചെയ്യുന്നതിനായി എല്ലാ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, കോളജ്, പ്രൊഫഷനല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ  അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം സ്ഥാപന മേധാവികള്‍  മാര്‍ച്ച് 15നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം.  അനുമതി ഉത്തരവ് ലഭിച്ച എല്ലാ എസ്.സി, ഒ.ഇ.സി, ഒ.ബി.സി, ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെയും പ്രതിമാസ സ്‌റ്റൈപന്റ് സ്റ്റേറ്റ്‌മെന്‌റുകളും  ആനുകൂല്യ വിതരണത്തിനായി അയക്കണം.

 

date