Skip to main content

പാരാലീഗല്‍ വളണ്ടിയേഴ്സിന് അഗ്നിരക്ഷാ പരിശീലനം 

 

    ജില്ലയില്‍ പാരാലീഗല്‍ വളണ്ടിയേഴ്സിനായി അഗ്നിശമന സേനാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മൂന്നാംഘട്ട പരിശീലനം  മാര്‍ച്ച് 11 ന് രാവിലെ 10 ന് നടക്കും. അഗ്നിശമന സേനാ കാര്യാലയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ ഒന്ന്-രണ്ട് ഘട്ടങ്ങളില്‍  പങ്കെടുത്തവരാണ് പങ്കെടുക്കുക.

date