Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍   മാര്‍ച്ച് 11 ന് രാവിലെ പത്തിന് വനിതകള്‍ക്ക് ഷോറൂം ഹോസ്റ്റസ,് കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്  എന്നീ തസ്തികകളിലേക്കും  പുരുഷന്‍മാര്‍ക്ക് ടീം ലീഡര്‍, സെയില്‍സ്ഓഫീസര്‍ എന്നീ തസ്തികകളിലേക്കും അഭിമുഖം നടത്തുന്നു. ഷോറൂം ഹോസ്റ്റസിന് ഡിഗ്രിയും കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവിന്  പ്ലസ് ടുമാണ് യോഗ്യത.ടീം ലീഡര്‍ തസ്തികയ്ക്ക് ഡിഗ്രി/ഡിപ്ലോമയും സെയില്‍സ് ഓഫീസര്‍ക്ക് പ്ലസ്ടുമാണ് യോഗ്യത.താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ  ദിവസം  കാസര്‍കോട്  കളക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം 250 രൂപ അടച്ച് വണ്‍ ടൈം രജിസ്റ്റര്‍ ചെയ്ത്     അഭിമുഖത്തില്‍ പങ്കെടുക്കണംകൂടുതല്‍ വിവരങ്ങള്‍ക്ക്് :9207155700-04994297470 

                                                               

date