Skip to main content

ഹരിതകര്‍മസേനയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും

വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ ഉദ്ഘാടനവും യൂണിഫോം വിതരണവും  നാളെ(10) രാവിലെ പത്തിന് റവന്യൂ  വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ നിര്‍വഹിക്കും .വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും . ഉദ്ഘടനത്തോടനുബന്ധിച്ചു രാവിലെ  ഒന്‍പതിന് വിളംബരജാഥ നടക്കും. 

 

 

date