Skip to main content

ക്വട്ടേഷന്‍

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കുടിവെളളം വിതരണം നടത്തുന്നതിന്‌ ടാങ്കര്‍ ലോറികളില്‍ / മറ്റു വാഹനങ്ങളില്‍ ജിപിഎസ്‌ സംവിധാനം ഘടിപ്പിക്കുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌ സൈറ്റ്‌ www.dop.lsgkerala.gov.in. . ഫോണ്‍ : 0487-2360616.

 

date