Skip to main content

അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ പൂരം എക്‌സിബിഷനോടനുബന്ധിച്ച്‌ ജില്ലാ പഞ്ചായത്ത്‌ പവലിയനില്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ മാര്‍ച്ച്‌ 15 നകം അപേക്ഷ മാനേജര്‍, (ജില്ലാ പഞ്ചായത്ത്‌) ജില്ലാ വ്യവസായ കേന്ദ്രം, അയ്യന്തോള്‍, തൃശൂര്‍ 3 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2360847.

date