Skip to main content

ലേലം

പഴയന്നൂര്‍ പോലീസ്‌ സ്റ്റേഷന്‍ പരിസരത്ത്‌ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മാര്‍ച്ച്‌ 21 രാവിലെ 11 ന്‌ സ്റ്റേഷന്‍ പരിസരത്ത്‌ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തൃശൂര്‍ സിറ്റി പോലീസ്‌ മേധാവിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0487-2423511. 

date