Post Category
വിവരങ്ങള്‍ നല്‍കണം
കാലാവസ്ഥാ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ മുന്‍ സീസണുകളില്‍ നഷ്‌ടപരിഹാരത്തിനര്‍ഹമാകുകയും എന്നാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, അഡ്രസ്സ് വിവരങ്ങള്‍ തുടങ്ങിയവയിലെ പിഴവുകള്‍ കാരണം നഷ്‌ടപരിഹാരം ലഭ്യമാകാത്തവരുമായ കര്‍ഷകരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ ലഭ്യമാണ്. ആയതിനാല്‍ പ്രസ്‌തുത ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ മാര്‍ച്ച് 15 നകം ആധാര്‍ കാര്‍ഡിന്റേയും, ബാങ്ക് പാസ്സ്‌ബുക്ക് ആദ്യപേജിന്റേയും പകര്‍പ്പുകള്‍ ബന്ധപ്പെട്ട കൃഷിഭവനില്‍ നല്‍കണം. പോളിസി നമ്പര്‍ പകര്‍പ്പില്‍ എടുത്തെഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
date
- Log in to post comments