Post Category
സി.സി.പി. (ഹോമിയോ)കോഴ്സ് ക്ലാസുകൾ ഏപ്രിൽ ഒന്ന് മുതൽ
തിരുവനന്തപുരം, കോഴിക്കോട്, സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ ഈ മാസം 11 ന് ആരംഭിക്കാനിരുന്ന സി.സി.പി. (ഹോമിയോ)കോഴ്സിന്റെ ക്ലാസ്സുകൾ ഏപ്രിൽ ഒന്നിലേക്ക് മാറ്റി. രാവിലെ പത്തിന് വിദ്യാർത്ഥികൾ രക്ഷകർത്താക്കളോടൊപ്പം ഹാജരാകണം.
പി.എൻ.എക്സ്. 912/19
date
- Log in to post comments