Skip to main content

എ.ഡി.എം ചുമതലയേറ്റു

മലപ്പുറം അഡീഷനല്‍ ഡിസ്ട്രിറ്റ് മജിസ്‌ട്രേറ്റായി  ടി. വിജയന്‍ ചുമതലയേറ്റു.  പാലക്കാട് എ.ഡി.എമ്മായിരുന്നു. നേരത്തെ മലപ്പുറം എ.ഡി.എമായി ജോലി ചെയ്തിട്ടുണ്ട്.  പാലക്കാട്  ചിറ്റൂര്‍ സ്വദേശിയാണ്.  

 

date