Post Category
അണ്ടര്‍ വാല്വേഷന് അദാലത്ത്
ആധാരത്തില്‍ യഥാര്‍ത്ഥ വില കാണിക്കാത്തതിന് നടപടികള്‍ക്ക് വിധേയമായ കേസുകളില്‍ തിരൂരങ്ങാടി മാര്‍ച്ച് 12 ന് അദാലത്ത് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന് വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ പദ്ധതി പ്രകാരം കുറവ് ഫീസ് മുഴുവനായും ഒഴിവാക്കി കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ച് ഫയല്‍ തീര്‍പ്പാക്കാനും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകാനുമുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments