Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിച്ചു.  കുടിശ്ശികയുള്ള എല്ലാ യൂനിറ്റ് ഉടമകളും ഏപ്രില്‍ 30നകം കുടിശ്ശിക തുക ഒറ്റത്തവണയായി അടക്കുകയാണെങ്കില്‍ പിഴപ്പലിശ പൂര്‍ണ്ണമായും സാധാരണ പലിശയുടെ 50 ശതമാനവും ഇളവ് അനുവദിക്കും.  ഫോണ്‍ 0483 2737405, 9745146020.

date