Skip to main content

വ്യവസായ ട്രൈബ്യൂനല്‍ വിചാരണ

പാലക്കാട് വ്യവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ മാര്‍ച്ച് 15, 22, 29 തിയ്യതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങിലെ കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക കേസ്സുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ ചെയ്യും.

 

date