Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് - പാലക്കാട് ദേശിയപാതയില്‍ റോഡ് വികസന പ്രവൃത്തികള്‍ക്ക് തടസ്സമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 11ന് വൈകുന്നേരം നാലിനകം പെരിന്തല്‍മണ്ണ ദേശീയപാത ഉപവിഭാഗം  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭിക്കണം.  ഫോണ്‍ 04933 220770.

 

date