Post Category
മൊബൈല്ലോക്അദാലത്ത് 17 ന്
ചേലേമ്പ്ര ഗ്രാമ പഞ്ചായത്തുംതിരൂരങ്ങാടിതാലൂക്കിലെ പരപ്പനങ്ങാടിലീഗല്സര്വ്വീസ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന മൊബൈല്ലോക്അദാലത്തും നിയമബോധവല്‍ക്കരണ പരിപാടിയുംചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് ഹാളില്മാര്ച്ച് 17 രാവിലെ 11ന് നടക്കുമെന്ന് പഞ്ചായത്ത്സെക്രട്ടറിഅറിയിച്ചു.
date
- Log in to post comments