Skip to main content

എസ്‌സികോളനി കുടിവെള്ള പദ്ധതി പ്രവര്‍ത്തിഉദ്ഘാടനം

കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത് 2018 -19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിഅഞ്ച്‌ലക്ഷംരൂപ ചെലവില്‍ നടപ്പാക്കുന്ന പുള്ളിശ്ലീപ്പുറായ്എസ്. സികോളനി കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുതുടക്കമായി.  കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മണ്ണറോട്ട് ഫാത്തിമഉദ്ഘാടനം നിര്‍വഹിച്ചു.ചീക്കോട്കുടിവെള്ള പദ്ധതിയില്‍ നിന്നുംലിങ്ക്‌ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്. പുള്ളിശ്ലീരിപ്പുറായ് എസ്.സി കോളനിയിലെകുടിവെള്ള പ്രശ്‌നത്തിന് പദ്ധതി നടപ്പാകുന്നതോടെ  പരിഹാരമാവും.
പരിപാടിയില്‍വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌കെ.എം. ജമീലടീച്ചര്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി, അബ്ദുറഹിമാന്‍ മാസ്റ്റര്‍മുണ്ടുമുഴി, റഷീദ് ഇ, ബീരാന്‍ ആക്കോട്, വി അബ്ദുറഹിമാന്‍ മാസ്റ്റര്‍എന്നിവര്‍ പങ്കെടുത്തു

 

date