Post Category
ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
പാലാ വെള്ളാപ്പാട്ട് ശ്രീ വനദുര്‍ഗാ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 16 മുതല്‍ 20 വരെ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ജില്ലാ കളക്ടര്‍ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു.
(കെ.ഐ.ഒ.പി.ആര് 460/19)
date
- Log in to post comments