Skip to main content

കിഴങ്ങ്കൃഷിവിത്ത്‌വിതരണം

ഒഴൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 ജനകീയാസൂത്രണ പദ്ധതി പ്രകാരംഒഴൂര്‍കൃഷി ഭവന്‍ മുഖേന (ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് മുതലായവ) 632 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.വി പ്രജിത വിതരണോദ്ഘാടനം  നിര്‍വ്വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌ക്കര്‍ കോറാട്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെജമീല, ആഫിറ, സഫിയ, മണ്ണില്‍സൈതലവി, കൃഷി ഓഫീസര്‍ ജേക്കബ് ജോര്‍ജ്ജ്എന്നിവര്‍ പങ്കെടുത്തു.

 

date