Skip to main content

പരിസ്ഥിതി സൗഹൃദമായ തെരഞ്ഞെടുപ്പ് - യോഗം മാര്‍ച്ച് അഞ്ചിന്

ലോകസഭാ തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദമായ  പ്രചാരണം ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12.30ന് ജില്ലാകലക്ടറുടെ ചേമ്പറില്‍  ചേരും. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു.

 

date