Post Category
ഇ.വി.എം, വി.വി.പാറ്റ് പരിചയപ്പെടുത്തല്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇ.വി.എം, വി.വി.പാറ്റ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മാര്‍ച്ച് അഞ്ചിന് രാവിലെ 11.30ന് കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശനവും ബോധവത്കരണവും നല്‍കും. പരിപാടിയില്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments